വയനാട്: ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3785 ആയി. 2705 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ - എടവക, മാനന്തവാടി സ്വദേശികള്‍ 23 വീതം, തിരുനെല്ലി സ്വദേശികള്‍ 15, പനമരം സ്വദേശികള്‍ 10, മേപ്പാടി, ബത്തേരി സ്വദേശികള്‍ എട്ട് വീതം, നെന്മേനി, വെളളമുണ്ട, അമ്പലവയല്‍ സ്വദേശികള്‍ ആറ് വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ അഞ്ച്, വൈത്തിരി, പുല്‍പ്പള്ളി, പൂതാടി സ്വദേശികള്‍ നാല് വീതം, മുട്ടില്‍, തവിഞ്ഞാല്‍ സ്വദേശികൾ മൂന്ന് വീതം, പൊഴുതന, കോട്ടത്തറ, മുളളന്‍ക്കൊല്ലി സ്വദേശികള്‍ രണ്ട് വീതം, മൂപ്പൈനാട്, നൂല്‍പ്പുഴ, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍, ബംഗാള്‍ സ്വദേശികളായ മൂന്ന് പേര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ -ബംഗാളില്‍ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്ടിൽ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3785 ആയി. 2705 പേര്‍ ഇതുവരെ രോഗമുക്തരായി.