കല്‍പ്പറ്റ: വയനാട് ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിൽ നടന്ന റീപോളിങ്ങിൽ യു ഡി എഫ് ജയിച്ചു. യുഡിഎഫിലെ അസീസ് മാടാല 136 വോട്ടിന് എൽ ഡി എഫ് സ്ഥാനാർത്ഥി പി എം ബീരാനെ തോൽപ്പിച്ചു. കർഷക മുന്നണി സ്ഥാനാർത്ഥി 255 വോട്ടുകൾ നേടി.
ബത്തേരി നഗരസഭയിലെ റീപോളിങ്ങില്‍ യുഡിഎഫിന് ജയം - repoling news
136 വോട്ടിന്‍റെ ഭൂരപക്ഷത്തിനാണ് യുഡിഎഫിലെ അസീസ് മാടാല വിജയിച്ചത്.
റീപോളിങ്