വയനാട്: വയനാട്ടിൽ കൽപ്പറ്റ നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. അഞ്ച്, ഒൻപത്, 11 , 14 ,15, 18 ,19 വാർഡുകളാണ് കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചത് . ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇത് നിലവിൽ വന്നു.
കൽപ്പറ്റ നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു - കൽപ്പറ്റ
അഞ്ച്, ഒൻപത്, 11 , 14 ,15, 18 ,19 വാർഡുകളാണ് കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചത്
കൽപ്പറ്റ നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു