ETV Bharat / state

Special package for Maoist: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും തൊഴിലും നൽകാൻ ശുപാർശ - മാവോയിസ്റ്റ് നേതാവ് ലിജേഷ്

Rehabilitation package for former Maoist leader Lijesh: കഴിഞ്ഞ മാസം 25ന് കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷ് എന്ന രാമുവിനാണ് സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പാക്കേജ്‌ പ്രകാരം ആനുകൂല്യം പ്രഖ്യാപിച്ചത്.

Special package for Maoist  Rehabilitation package for former Maoist  Maoist leader Lijesh  മാവോയിസ്റ്റ് നേതാവിന് പുനരധിവാസം  മാവോയിസ്റ്റ് നേതാവ് ലിജേഷ്  വയനാട് ജില്ലാ ഭരണകൂടം
Special package for Maoist: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും തൊഴിലും നൽകാൻ ശുപാർശ
author img

By

Published : Nov 28, 2021, 8:39 AM IST

വയനാട്: വയനാട്ടില്‍ കഴിഞ്ഞ മാസം 25ന് കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജേഷ് എന്ന രാമുവിന് വീടും തൊഴിലും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തീരുമാനം. വയനാട് ജില്ല ഭരണകൂടത്തിന്‍റെ ശുപാര്‍ശയിലാണ് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള – കര്‍ണാടക – തമിഴ്‌നാട് അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന സായുധരായ മാവോയിസ്റ്റുകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ വെച്ചിരിക്കുന്നത് വന്‍ വാഗ്‌ദാനങ്ങളാണ്. 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് തീരുമാനിച്ചത്.

ALSO READ: യുവാവിനെ മർദിച്ച ഗുണ്ടാനേതാവിന് സ്റ്റേഷൻ ജാമ്യം ; എസ്ഐക്ക് സസ്പെൻഷന്‍

കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകള്‍ക്കും വീട്, തൊഴിലവസരം, എന്നിവയ്ക്ക് ഒപ്പം ധനസഹായവും നല്‍കും. ഇവരുടെ കേസുകളില്‍ സര്‍ക്കാര്‍ ഉദാര സമീപനവും കാട്ടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.