വയനാട്: ജില്ല പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനെതിരെ രൂക്ഷ വിമർശനം. എ ഗ്രൂപ്പ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ അനിൽകുമാറാണ് വിമർശനവുമായെത്തിയത്.
സ്ഥാനാർഥി നിർണയത്തിനെതിരെ പി.കെ അനിൽകുമാർ - സ്ഥനാർത്ഥി നിർണയം
വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥനാർത്ഥി നിർണയത്തിനെതിരെയാണ് പി.കെ അനിൽകുമാർ വിമർശനം ഉയർത്തിയത്.
സ്ഥനാർത്ഥി നിർണയത്തിനെതിരെ പി.കെ അനിൽകുമാർ
വയനാട്: ജില്ല പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനെതിരെ രൂക്ഷ വിമർശനം. എ ഗ്രൂപ്പ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ അനിൽകുമാറാണ് വിമർശനവുമായെത്തിയത്.
Last Updated : Nov 19, 2020, 3:04 PM IST