ETV Bharat / state

വയനാട് പാക്കേജ് നടപ്പാക്കാന്‍ നോഡൽ ഓഫീസറെ നിയോഗിക്കണം: സികെ ശശീന്ദ്രന്‍ എംഎല്‍എ - വയനാട് പാക്കേജ്

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മലബാർ ബ്രാൻഡ് കാപ്പിയുമായി ബന്ധപ്പെട്ട മെഗാ പാർക്ക് സ്ഥാപിക്കാൻ തടസ്സമായത് ഭൂമിയുമായി ബന്ധപ്പെട്ട കേസാണെന്ന് സികെ ശശീന്ദ്രന്‍ എംഎല്‍എ

Nodal officer should be assigned for completing wayanad package  wayanad package  വയനാട് പാക്കേജ്  കൽപ്പറ്റ എംഎൽഎ
എംഎൽഎ
author img

By

Published : Feb 8, 2020, 4:23 PM IST

വയനാട്: വയനാട് പാക്കേജ് നടപ്പാക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രൻ. പാക്കേജ് നടപ്പാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെട്ട ഉപദേശക സമിതി രൂപീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വയനാട് പാക്കേജ് നടപ്പാക്കാന്‍ നോഡൽ ഓഫീസറെ നിയോഗിക്കണമെന്ന ആവശ്യമുന്നയിച്ച് കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രന്‍

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മലബാർ ബ്രാൻഡ് കാപ്പിയുമായി ബന്ധപ്പെട്ട മെഗാ പാർക്ക് സ്ഥാപിക്കാൻ തടസ്സമായത് ഭൂമിയുമായി ബന്ധപ്പെട്ട കേസ് ആണെന്നും എംഎൽഎ പറഞ്ഞു.

Intro:വയനാട് പാക്കേജ് നടപ്പാക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ . പാക്കേജ് നടപ്പാക്കാൻ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെട്ട ഉപദേശക സമിതി രൂപീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മലബാർ ബ്രാൻഡ് കാപ്പിയുമായി ബന്ധപ്പെട്ട മെഗാ പാർക്ക് സ്ഥാപിക്കാൻ തടസ്സമായത് ഭൂമിയുമായി ബന്ധപ്പെട്ട കേസ് ആണെന്നും എംഎൽഎ പറഞ്ഞു

Body:.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.