ETV Bharat / state

പൊതു ഇടങ്ങളില്‍ തുപ്പുന്നവരില്‍ നിന്ന് പിഴ ഈടാക്കും - വയനാട് നഗരസഭ

മുറുക്കാന്‍ ചില്ലറവിൽപനയും നഗരസഭാ അതിർത്തിയിൽ നിരോധിക്കും. തീരുമാനം നല്ല രീതിയിൽ നടപ്പാക്കാൻ മാധ്യമങ്ങളിലൂടെയും നേരിട്ടും ജനങ്ങളെ ബോധവൽക്കരിക്കാനും നഗരസഭ ഉദ്ദേശിക്കുന്നുണ്ട്

Municipal council will penalize those who spit in public places  Wayanad Municipal council  spit in public places  Do not spit in public places  വയനാട്  വയനാട് നഗരസഭ  പൊതു ഇടങ്ങളില്‍ തുപ്പരുത്  വയനാട് നഗരസഭ  സുൽത്താൻബത്തേരി നഗരസഭ
പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്ക് പിഴയിടുമെന്ന് നഗരസഭ
author img

By

Published : Jan 22, 2020, 8:53 PM IST

Updated : Jan 22, 2020, 9:14 PM IST

വയനാട്: സുൽത്താൻബത്തേരി നഗരസഭയിലെ പൊതു ഇടങ്ങളിൽ തുപ്പുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. 500 രൂപ പിഴ ഈടാക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. സംസ്ഥാന മുനിസിപ്പൽ നിയമമനുസരിച്ചാണ് നഗരസഭയുടെ പുതിയ തീരുമാനം. നഗരസഭ ആരോഗ്യവിഭാഗവും പൊലീസും ചേർന്നാണ് നിയമം നടപ്പാക്കുന്നത്.

പൊതു ഇടങ്ങളില്‍ തുപ്പുന്നവരില്‍ നിന്ന് പിഴ ഈടാക്കും

പൊതു ഇടങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തിയാലും പിഴ ഈടാക്കും. പൊതു ഇടത്തില്‍ തുപ്പുന്നതിന് പൊലീസ് കേസെടുത്താൽ 2000 രൂപയാണ് പിഴ നൽകേണ്ടി വരിക. മുറുക്കാന്‍ ചില്ലറവിൽപനയും നഗരസഭാ അതിർത്തിയിൽ നിരോധിക്കും. തീരുമാനം നല്ല രീതിയിൽ നടപ്പാക്കാൻ നേരിട്ടും മാധ്യമങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിക്കാനും നഗരസഭ ഉദ്ദേശിക്കുന്നുണ്ട്.

Intro:വയനാട്ടിൽ സുൽത്താൻബത്തേരി നഗരസഭയിലെ പൊതുഇടങ്ങളിൽ തുപ്പുന്നവർക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും. തുപ്പുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ ആണ് നഗരസഭാ അധികൃതരുടെ തീരുമാനം

Body:സംസ്ഥാന മുനിസിപ്പൽ നിയമമനുസരിച്ചാണ് നഗരസഭയുടെ പുതിയ തീരുമാനം. നഗരസഭ ആരോഗ്യവിഭാഗവും പൊലീസും ചേർന്നാണ് നിയമം നടപ്പാക്കുന്നത്.പൊതു ഇടങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തിയാലും പിഴയീടാക്കും. തുപ്പുന്നതിന് പോലീസ് കേസെടുത്താൽ 2000 രൂപയാണ് പിഴ നൽകേണ്ടി വരിക. മുറുക്കാൻറെ ചില്ലറവിൽപ്പനയും നഗരസഭാ അതിർത്തിയിൽ നിരോധിക്കും
ബൈറ്റ്. TL sabu,municipal chairman

Conclusion:തീരുമാനം നല്ല രീതിയിൽ നടപ്പാക്കാൻ നേരിട്ടും മാധ്യമങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിക്കാനും നഗരസഭ ഉദ്ദേശിക്കുന്നുണ്ട്
Last Updated : Jan 22, 2020, 9:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.