മാനന്തവാടി: കുരങ്ങ് പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാണെന്ന് വയനാട് ഡിഎംഒ കെ രേണുക. കാടിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും കർണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും ക്ലാസുകളും പ്രതിരോധ കുത്തിവയ്പും ഊർജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. ജില്ലയിൽ ഇതുവരെ 1231 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ആറ് പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ട് പേർ മരിച്ചു. നേരത്തെ കുരങ്ങ് പനി ബാധിച്ച് മരിച്ച തിരുനെല്ലി അപ്പപ്പാറ സ്വദേശി സുന്ദരന്‍റെ ബന്ധുവാണ് കഴിഞ്ഞ ദിവസം മരിച്ച സുധീഷ്. ആത്താറ്റുകുന്ന് കാട്ടുനായ്ക്കർ കോളനി നിവാസികളായിരുന്നു ഇരുവരും. കർണാടകത്തിലെ ബൈരക്കുപ്പയിൽ ജോലിക്ക് പോയവർക്കാണ് കുരങ്ങ് പനി പിടിപെട്ടത്.
വയനാട്ടില്‍ കുരങ്ങ് പനി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമെന്ന് ഡിഎംഒ
ജില്ലയിൽ ഇതുവരെ 1231 പേർക്ക് കുരങ്ങ് പനി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ആറ് പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടുളളത്.
മാനന്തവാടി: കുരങ്ങ് പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാണെന്ന് വയനാട് ഡിഎംഒ കെ രേണുക. കാടിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും കർണാടക അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും ക്ലാസുകളും പ്രതിരോധ കുത്തിവയ്പും ഊർജിതമാക്കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു. ജില്ലയിൽ ഇതുവരെ 1231 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ആറ് പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ട് പേർ മരിച്ചു. നേരത്തെ കുരങ്ങ് പനി ബാധിച്ച് മരിച്ച തിരുനെല്ലി അപ്പപ്പാറ സ്വദേശി സുന്ദരന്‍റെ ബന്ധുവാണ് കഴിഞ്ഞ ദിവസം മരിച്ച സുധീഷ്. ആത്താറ്റുകുന്ന് കാട്ടുനായ്ക്കർ കോളനി നിവാസികളായിരുന്നു ഇരുവരും. കർണാടകത്തിലെ ബൈരക്കുപ്പയിൽ ജോലിക്ക് പോയവർക്കാണ് കുരങ്ങ് പനി പിടിപെട്ടത്.
[4/29, 5:31 PM] Asha- Waynad: കുരങ്ങ് പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാണെന്ന് വയനാട് ഡിഎംഒ കെ.രേണുക.കാടിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള സ്ഥലങ്ങളിലും ക്ലാസ്സുകളും പ്രതിരോധ കുത്തിവയ്പും ഊർജ്ജിതമാക്കിയിട്ടുണ്ട് എന്ന് ഡി എം ഒ മാനന്തവാടിയിൽ പറഞ്ഞു. ഇതുവരെ ജില്ലയിൽ 1231 പേർക്ക് കുരങ്ങ് പനി പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. 6 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്.ഇതിൽ രണ്ട് പേർ മരിച്ചു. നേരത്തെ കുരങ്ങു പനി ബാധിച്ച് മരിച്ച തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ സ്വദേശി സുന്ദരന്റ ബന്ധുവാണ് കഴിഞ്ഞ ദിവസം കുരങ്ങ് പനി കാരണം മരിച്ച സുധീഷ്.ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനി നിവാസികളായിരുന്നു ഇരുവരും.കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ ജോലിക്കു പോയവർക്കാണ് ഇത്തവണ ജില്ലയിൽ കുര ങ്ങു പനി പിടിപെട്ടിട്ടുള്ളത്
Conclusion: