വയനാട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. ഇയാളിൽ നിന്നും ഹാൻസടക്കം 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്. രാജസ്ഥാൻ സ്വദേശി ലാൽ സിംഗാണ് അറസ്റ്റിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണാടക സ്‌കാനിയ ബസിൽ നിന്നും ഇയാളെ പിടികൂടിയത്. പാർസൽ കെട്ടുകളായും ബാഗുകളിലുമായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലാൽ സിംഗ് സൂക്ഷിച്ചിരുന്നത്. ഇയാൾക്കെതിരെ കോട്പാ ആക്ട് പ്രകാരം കേസെടുത്തു. പരിശോധനയ്ക്ക് എക്‌സൈസ് ഇൻസ്പെക്ടർമാരായ എം കെ. സുനിൽ, മുഹമ്മദ് അബ്‌ദുള്‍ സലിം, പി ഇ.ഒമാരായ ഗോപി, ഷാജി. സി.ഇ.ഒമാരായ രജിത്, ജോഷി തുമ്പാനം എന്നിവർ നേതൃത്വം നൽകി.
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ - നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
ഹാൻസടക്കം 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
വയനാട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. ഇയാളിൽ നിന്നും ഹാൻസടക്കം 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്. രാജസ്ഥാൻ സ്വദേശി ലാൽ സിംഗാണ് അറസ്റ്റിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണാടക സ്‌കാനിയ ബസിൽ നിന്നും ഇയാളെ പിടികൂടിയത്. പാർസൽ കെട്ടുകളായും ബാഗുകളിലുമായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലാൽ സിംഗ് സൂക്ഷിച്ചിരുന്നത്. ഇയാൾക്കെതിരെ കോട്പാ ആക്ട് പ്രകാരം കേസെടുത്തു. പരിശോധനയ്ക്ക് എക്‌സൈസ് ഇൻസ്പെക്ടർമാരായ എം കെ. സുനിൽ, മുഹമ്മദ് അബ്‌ദുള്‍ സലിം, പി ഇ.ഒമാരായ ഗോപി, ഷാജി. സി.ഇ.ഒമാരായ രജിത്, ജോഷി തുമ്പാനം എന്നിവർ നേതൃത്വം നൽകി.
ഇയാളിൽ നിന്നും ഹാൻസടക്കം 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രാജസ്ഥാൻ സ്വദേശി ലാൽ സിംഗാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടക സ്‌കാനിയ ബസ്സിൽ നിന്നും ഇയാളെ പിടികൂടിയത്. പാർസൽ കെട്ടുകളായും ബാഗുകളിലുമായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലാൽസിംഗ് സൂക്ഷിച്ചിരുന്നത്. ഇയാൾക്കെതിരെ കോട്പാ ആക്ട് പ്രകാരം കേസെടുത്തു. പരിശോധനയ്ക്ക് എക്‌സൈസ് ഇൻസ്പെക്ടർമാരായ എം കെ. സുനിൽ, മുഹമ്മദ് അബ്ദുൽ സലിം, പി ഇഒമാരായ ഗോപി, ഷാജി സിഇഒമാരായ രജിത്, ജോഷി തുമ്പാനം എ്ന്നിവർ നേതൃത്വം നൽകി.Body:'Conclusion: