ETV Bharat / state

തിരക്കുകൂട്ടി വൻ പദ്ധതികൾ കൊണ്ടുവരുന്നത് അഴിമതി നടത്താൻ : രാജേന്ദ്ര സിങ് - മാനന്തവാടി പഴശ്ശി ലൈബ്രറി

Environmental Activist Rajendra Singh | കേരളത്തിലെ വെള്ളപ്പൊക്കത്തിനുകാരണം ഇവിടുത്തെ ഡാമുകളും ചെക് ഡാമുകളുമാണെന്ന് രാജേന്ദ്ര സിങ്

environmental activist Rajendra Singh against governments  environmental activist Rajendra Singh  പരിസ്ഥിതി പ്രവർത്തകൻ രാജേന്ദ്ര സിങ്  മാനന്തവാടി പഴശ്ശി ലൈബ്രറി
തിരക്കുകൂട്ടി വൻപദ്ധതികൾ കൊണ്ടുവരുന്നത് അഴിമതി നടത്താൻ: പരിസ്ഥിതി പ്രവർത്തകൻ രാജേന്ദ്ര സിങ്
author img

By

Published : Nov 25, 2021, 10:43 PM IST

വയനാട് : Environmental Activist Rajendra Singh On Big Projects : സർക്കാരുകൾ വികസനത്തിൻ്റെ പേരിൽ തിരക്കുകൂട്ടി വൻപദ്ധതികൾ കൊണ്ടുവരുന്നത് അഴിമതി നടത്താനെന്ന് പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേന്ദ്ര സിങ്. കേരള സർക്കാരും ഇതില്‍ വ്യത്യസ്‌തമല്ലെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി പഴശ്ശി ലൈബ്രറിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എല്ലാ നിയമങ്ങളും കോർപ്പറേറ്റുകളുടെ ലാഭത്തിനുവേണ്ടിയാണ് നിർമിക്കുന്നത്. ഇന്ത്യയിൽ യഥാർഥ ജനാധിപത്യമല്ല, കോർപ്പറേറ്റ് ജനാധിപത്യമാണ് നിലനിൽക്കുന്നത്. കേരളത്തിലെ വെള്ളപ്പൊക്കത്തിനുകാരണം ഇവിടത്തെ ഡാമുകളും ചെക് ഡാമുകളുമാണെന്നും രാജേന്ദ്ര സിങ് പറഞ്ഞു.

തിരക്കുകൂട്ടി വൻപദ്ധതികൾ കൊണ്ടുവരുന്നത് അഴിമതി നടത്താൻ: പരിസ്ഥിതി പ്രവർത്തകൻ രാജേന്ദ്ര സിങ്

Also Read: 'പണി അറിയില്ലെങ്കിൽ രാജിവച്ച് പോകണം' ; എഞ്ചിനീയര്‍മാര്‍ക്കെതിരെ ഹൈക്കോടതി

വികസനത്തിൻ്റെയും വിനോദ സഞ്ചാരത്തിൻ്റെയും പേരിൽ നദികളുടെ ഉറവിടവും പർവതങ്ങളുമെല്ലാം നശിപ്പിച്ചതുകൊണ്ടാണ് ഒരേ സമയം വരൾച്ചയും, വെള്ളപ്പൊക്കവും നേരിടേണ്ടി വരുന്നത്. രാജ്യത്തെ എല്ലാ നദികളും തീവ്രപരിചരണ വിഭാഗത്തിലാണുള്ളതെന്നും രാജേന്ദ്ര സിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.