ETV Bharat / state

സുൽത്താൻ ബത്തേരിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് കോൺസ്റ്റബിൾ മരിച്ചു - Sultan Bathery

എ ആർ ക്യാമ്പിൽ നിന്നുമെത്തിയ കരുണാകരൻ (45) ആണ് ഉച്ചയോടെ കുഴഞ്ഞുവീണത്‌

സുൽത്താൻ ബത്തേരി  കോൺസ്റ്റബിൾ മരിച്ചു  വയനാട്  Sultan Bathery  constable
സുൽത്താൻ ബത്തേരിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു
author img

By

Published : Dec 10, 2020, 5:33 PM IST

വയനാട് : സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ സുരക്ഷാ ജോലിക്കിടെ കുഴഞ്ഞുവീണ കോൺസ്റ്റബിൾ മരിച്ചു. എ ആർ ക്യാമ്പിൽ നിന്നെത്തിയ കരുണാകരൻ (45) ആണ് ഉച്ചയോടെ കുഴഞ്ഞുവീണത്‌. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.