വയനാട്: ജില്ലയിലെ മേപ്പാടിക്കടുത്ത് മൂപ്പൈനാട്ടിൽ വനത്തിൽ നിന്ന് 600 ലിറ്റർ വാഷ് പിടികൂടി. വനത്തിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു. എക്സൈസ് ഇൻ്റലിജൻസും കൽപ്പറ്റ എക്സൈസും മേപ്പാടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. നല്ലന്നൂർ വനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാൻ സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വയനാട്ടിൽ നിന്ന് 600 ലിറ്റർ വാഷ് പിടികൂടി - വയനാട്
എക്സൈസ് ഇൻ്റലിജൻസും കൽപ്പറ്റ എക്സൈസും മേപ്പാടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്
വയനാട്ടിൽ നിന്ന് 600 ലിറ്റർ വാഷ് പിടികൂടി