ETV Bharat / state

തൃശൂരിൽ ഹോട്ടലില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ - kerala latest news

മരിച്ച സംഗീതയുടെ ഭർത്താവ് സുനിലിന്‍റെ കാറ്ററിങ് സ്ഥാപനത്തില്‍ ജീവനക്കാരനാണ് റിജോ

youth commits suicide  തൂങ്ങി മരിച്ച നിലയിൽ  യുവാവും യുവതിയും ആത്മഹത്യ ചെയ്‌തു  kerala latest news  ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
യുവാവും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Feb 17, 2022, 12:27 PM IST

തൃശൂർ: നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവും യുവതിയും മരിച്ച നിലയിൽ. തൃശൂർ ഒളരിക്കര സ്വദേശി റിജോ കാര്യാട്ടുക്കര സ്വദേശിനി സംഗീത എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്‍റെ കാറ്ററിങ് സ്ഥാപനത്തില്‍ ജീവനക്കാരനാണ് റിജോ.

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് ഇവർ മുറി എടുത്തത്. രാത്രി പതിനൊന്നരയുടെ ട്രെയിനിന് പോകണമെന്ന് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞിരുന്നു. എന്നാൽ, സമയം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് ഇവര്‍ ഇറങ്ങിയില്ല. അതിനിടെ ഭർത്താവ് അന്വേഷിച്ച് വരികയും ചെയ്‌തു. തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളി തുറന്നപ്പോഴാണ് ഇരുവരെയും ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

ALSO READ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ യുവാവ് കുത്തേറ്റ് മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.