ETV Bharat / state

കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു - തൊഴിലാളി കിണറ്റിൽ വീണു മരിച്ചു

കിണറിന്‍റെ ഉൾവശത്തെ പുല്ലുകൾ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു

worker fell into the well and died in thrissur  thrissur death  thrissur mannuthi  തൊഴിലാളി കിണറ്റിൽ വീണു മരിച്ചു  മണ്ണുത്തി തൃശൂർ
കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു
author img

By

Published : Dec 12, 2020, 6:43 PM IST

തൃശൂർ: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണു മരിച്ചു. മണ്ണുത്തി സ്വദേശി യോഹന്നാൻ (59) ആണ് മരിച്ചത്. കിണറിന്‍റെ ഉൾവശത്തെ പുല്ലുകൾ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

കൂടെ ജോലി ചെയ്‌തിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കിണറിന്‍റെ ആഴക്കൂടുതൽ കാരണം സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനാംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.