ETV Bharat / state

തൃശൂരിൽ സെപ്‌റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു - ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക്

തൃശൂർ പോത്തൻചിറയിൽ വനാതിർത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ പറമ്പിലെ ഉപയോഗശൂന്യമായ സെപ്‌റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

wild elephant found dead  septic tank  thrissur  kodakara  vellikulangara  കാട്ടാന ചരിഞ്ഞു  തൃശൂർ  പോത്തൻചിറ  ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക്  ആനയുടെ ജഡം
തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു
author img

By

Published : Aug 23, 2022, 1:07 PM IST

തൃശൂർ: തൃശൂർ കൊടകര വെള്ളിക്കുളങ്ങരയില്‍ സെപ്‌റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍. പോത്തൻചിറയിൽ വനാതിർത്തിയോട് ചേര്‍ന്നുള്ള ആൾതാമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. പറമ്പിലെ ഉപയോഗശൂന്യമായ സെപ്‌റ്റിക് ടാങ്കിലാണ് ആന വീണത്.

തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു

ആനയുടെ തല ഭാഗം സെപ്റ്റിക് ടാങ്കിലേക്ക് കുത്തിവീണ നിലയിലാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആനയെ ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.