- നടൻ ജോജുവിൻ്റെ കാർ തകർത്ത സംഭവം; ഒരു കോണ്‍ഗ്രസ് നേതാവ് കൂടി അറസ്‌റ്റില്‍
- സമരം രണ്ടാം ദിനം; കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദേശം ഫലം കണ്ടില്ല
- സിപിഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ മടങ്ങിവരവ് പ്രത്യേക ചര്‍ച്ചയാകും
- ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
- പലസ്‌തീനികളും ഇസ്രയേൽ സൈന്യവും ഏറ്റുമുട്ടി; ഒരു മരണം, 70 പേർക്ക് പരിക്ക്
- മുണ്ടക്കയം ഉരുൾപൊട്ടല്‍; ഗവർണറുടെ സന്ദർശനം റദ്ദാക്കി
- കനത്ത മഞ്ഞുവീഴ്‌ച: കേദാർനാഥ്, യമുനോത്രി ക്ഷേത്രങ്ങൾ ഇന്ന് അടയ്ക്കും
- ന്യൂനമർദം ശക്തിപ്രാപിക്കും; ശനിയും ഞായറും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കോട്ട്‌ലൻഡ് ഡ്രസിങ് റൂമിലെത്തി കോലിയും സംഘവും; അമൂല്യമെന്ന് സ്കോട്ടിഷ് താരങ്ങൾ
- ടി20 യിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ്; റെക്കോഡ് നേട്ടവുമായി ജസ്‌പ്രീത് ബുംറ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - indian news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ