തൃശൂർ: കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒലിച്ചി വീട്ടിക്കുന്ന് മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. കമ്പഴങ്ങാട്ട് കുര്യാക്കോസിന്‍റെ സ്ഥലത്താണ് പുലിയുടേതുപോലുള്ള കാൽപാടുകൾ കണ്ടത്. മേക്കാട്ടിൽ ബാബിയാണ് പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ചത്. തുടർന്ന് നാട്ടുകാർ മായന്നൂർ ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരിന്നു. കാൽപാടുകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പുലിയില്ലെന്നും ഭയപ്പെടേണ്ടെന്നും ഫോറസ്റ്റ് ഓഫീസർ വിനോദ് പറഞ്ഞു.
കൊണ്ടാഴിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം - tiger
സ്ഥലത്ത് പരിശോധന നടത്തിയ ഫോറസ്റ്റ് ഓഫീസർ കാല്‍പാടുകള്‍ പുലിയുടേതല്ലെന്ന് അറിയിച്ചു
കൊണ്ടാഴിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം
തൃശൂർ: കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒലിച്ചി വീട്ടിക്കുന്ന് മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. കമ്പഴങ്ങാട്ട് കുര്യാക്കോസിന്‍റെ സ്ഥലത്താണ് പുലിയുടേതുപോലുള്ള കാൽപാടുകൾ കണ്ടത്. മേക്കാട്ടിൽ ബാബിയാണ് പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ചത്. തുടർന്ന് നാട്ടുകാർ മായന്നൂർ ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരിന്നു. കാൽപാടുകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പുലിയില്ലെന്നും ഭയപ്പെടേണ്ടെന്നും ഫോറസ്റ്റ് ഓഫീസർ വിനോദ് പറഞ്ഞു.
Last Updated : Mar 20, 2020, 10:32 PM IST