ETV Bharat / state

തൃശൂരിൽ 384 പേര്‍ക്ക് കൂടി കൊവിഡ് - thrissur covid updates

ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72,637. ആകെ രോഗമുക്തരായവരുടെ എണ്ണം 65,923

തൃശൂരിൽ 384 പേര്‍ക്ക് കൂടി കൊവിഡ്  384 പേര്‍ക്ക് കൂടി തൃശൂരിൽ കൊവിഡ്  തൃശൂരിലെ കൊവിഡ് കണക്ക്  thrissur reports 384 new covid cases  384 new covid cases in thrissur  thrissur covid updates  covid in thrissur
തൃശൂരിൽ 384 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Dec 27, 2020, 6:57 PM IST

തൃശൂർ: ജില്ലയില്‍ 384 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72,637 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 371 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

നിലവിൽ 6,196 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്. തൃശൂര്‍ സ്വദേശികളായ 127 പേര്‍ മറ്റ് ജില്ലകളില്‍ ചികിത്സയിലുണ്ട്. 257 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 65,923 ആയി ഉയരുകയും ചെയ്‌തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴ് പേരും ഉറവിടം അറിയാത്ത അഞ്ച് പേരും ഉൾപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.