തൃശൂർ: തൃശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ഈ മാസം ഏഴിന് മുംബൈയിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജോൺസൺ (65) ആണ് മരിച്ചത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു. തൃശൂരിൽ കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.
തൃശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു - THRISSUR
ഈ മാസം ഏഴിന് മുംബൈയിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജോൺസൺ (65) ആണ് മരിച്ചത്.

തൃശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു