തൃശ്ശൂര്‍: എൻഡിഎയുടെ തൃശ്ശൂർ മുക്കാട്ടുകര എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ശേഷമായിരുന്നു സംഭവം. പിന്നിൽ സിപിഎം ആണെന്ന് എൻഡിഎ ആരോപിച്ചു. ഓഫീസിനു പുറത്ത് സ്ഥാപിച്ചിരുന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചതായി കണ്ടെത്തി. പരാജയഭീതി കാരണം സിപിഎം അക്രമം നടത്തുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം - cpm
സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് എൻഡിഎ. പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂര്‍: എൻഡിഎയുടെ തൃശ്ശൂർ മുക്കാട്ടുകര എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ശേഷമായിരുന്നു സംഭവം. പിന്നിൽ സിപിഎം ആണെന്ന് എൻഡിഎ ആരോപിച്ചു. ഓഫീസിനു പുറത്ത് സ്ഥാപിച്ചിരുന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചതായി കണ്ടെത്തി. പരാജയഭീതി കാരണം സിപിഎം അക്രമം നടത്തുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
എൻ.ഡി. എ യുടെ തൃശ്ശൂർ മുക്കാട്ടുകരയിലെ ഓഫീസ് തല്ലിത്തകർത്തു.ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ശേഷമായിരുന്നു ആക്രമണം. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് എൻ.ഡി. എ ആരോപണം.ഓഫീസിനു പുറത്ത് സ്ഥാപിച്ചിരുന്ന സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
Conclusion: