തൃശൂർ: ദുബൈയിൽ ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് തീ പടർന്ന് തൃശൂർ സ്വദേശി മരിച്ചു. തൃശൂർ മണലൂർ പുത്തനങ്ങാടി സ്വദേശി ചുള്ളിയില്‍ ലെനിൻ (42) ആണ് മരിച്ചത്. ഡിവൈഡറില്‍ തട്ടി ലോറി മറിച്ചാണ് അപകടമുണ്ടായത്. ഏഴ് മാസം മുൻപാണ് ലെനിൻ വിദേശത്തേക്ക് മടങ്ങിയത്. ഭാര്യ രാജി, മകൻ ആത്‌മിക്.
ദുബൈയില്‍ ടാങ്കർ ലോറി മറിഞ്ഞ് തൃശൂർ സ്വദേശി മരിച്ചു - tanker lorry accident dubai news
തൃശൂർ മണലൂർ പുത്തനങ്ങാടി സ്വദേശി ചുള്ളിയില്‍ ലെനിൻ (42) ആണ് മരിച്ചത്.
ദുബായില്‍ ടാങ്കർ ലോറി മറിഞ്ഞ് തൃശൂർ സ്വദേശിക്ക് ദൗരുണാന്ത്യം