തൃശ്ശൂർ: ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ഇന്ന് പുലർച്ചെ നാലുമണിക്ക് ജലനിരപ്പ് 419.4 മീറ്ററിൽ എത്തിയപ്പോഴാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടത്. ഏഴ് സ്‌പിൽവേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. പ്രദേശവാസികൾ പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി.
തൃശ്ശൂരിലെ പെരിങ്ങൽക്കുത്ത് ഡാം തുറന്നു - Peringalkuthu Dam opened
ജലനിരപ്പ് ഉയർന്നതോടെ ഇന്ന് പുലർച്ചെയാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടത്.
തൃശ്ശൂരിലെ പെരിങ്ങൽക്കുത്ത് ഡാം തുറന്നു