ETV Bharat / state

ലക്ഷ്മി റോഡ് നവീകരണം പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്നു കൊടുത്തു

ഗുരുവായൂർ നഗരസഭയിലെ 38-ാം വാർഡിലെ റോഡാണ് നവീകരിച്ചത്. എംഎല്‍എ ഫണ്ടിൽ നിന്നാണ് തുക നൽകിയത്. യുഡിഎഫ് വാർഡ് കൗൺസിലർ ആയ വിനോദ് കുമാറിൻ്റെ വാർഡിലെ റോഡാണ് നവീകരിച്ചത്

തൃശൂർ  ലക്ഷ്മി റോഡ് നവീകരണം പൂർത്തിയായി  ഗുരുവായൂർ താമരയൂർ ലീലാ ഗാർഡൻ
ലക്ഷ്മി റോഡ് നവീകരണം പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്നു കൊടുത്തു
author img

By

Published : Mar 1, 2020, 4:26 PM IST

Updated : Mar 1, 2020, 4:39 PM IST

തൃശൂർ: ഗുരുവായൂർ താമരയൂർ ലീലാ ഗാർഡൻ ലക്ഷ്മി റോഡ് നവീകരണം പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്നു കൊടുത്തു. 10,68,000 രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്. ഗുരുവായൂർ നഗരസഭയിലെ 38-ാം വാർഡിലെ റോഡാണ് നവീകരിച്ചത്. എംഎല്‍എ ഫണ്ടിൽ നിന്നാണ് തുക നൽകിയത്. യുഡിഎഫ് വാർഡ് കൗൺസിലർ ആയ വിനോദ് കുമാറിൻ്റെ വാർഡിലെ റോഡാണ് നവീകരിച്ചത്.

ലക്ഷ്മി റോഡ് നവീകരണം പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്നു കൊടുത്തു

റോഡിൻ്റെ നവീകരണത്തോടൊപ്പം ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തുമെന്ന് കൗണ്‍സിലര്‍ ഷെനിൽ പറഞ്ഞു. എംഎല്‍എ ഫണ്ടിൽ നിന്നും അനുവദിച്ച തുകയ്ക്ക് റോഡ് നവികരണം നഗര സഭയുടെ മറ്റു വാർഡുകളിലും നടക്കുന്നുണ്ടെന്നും കൗൺസിലർ പറഞ്ഞു.

Last Updated : Mar 1, 2020, 4:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.