തൃശ്ശൂര്‍: ചെറുകിട ജലസേചനവകുപ്പിന്‍റെ കീഴിൽ തെക്കുംകര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പത്താഴക്കുണ്ട് അണക്കെട്ട് ഇന്ന് രാവിലെ തുറന്നു. ജലനിരപ്പ് 12.49 മീറ്ററിലെത്തിയതിനെ തുടർന്നാണ് ഡാം തുറന്നത്. രാവിലെ 11 മണിയോടെയാണ് ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഓരോ ഇഞ്ച് വീതം തുറന്നത്. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളംകുന്നത്ത്കാവ്, അവണൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ ഷീജ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഡാം തുറന്നത്.
പത്താഴക്കുണ്ട് അണക്കെട്ട് തുറന്നു
ജലവിതാനം 12.49 മീറ്ററിലെത്തിയതിനെ തുടർന്നാണ് ഡാം തുറന്നത്.
തൃശ്ശൂര്‍: ചെറുകിട ജലസേചനവകുപ്പിന്‍റെ കീഴിൽ തെക്കുംകര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പത്താഴക്കുണ്ട് അണക്കെട്ട് ഇന്ന് രാവിലെ തുറന്നു. ജലനിരപ്പ് 12.49 മീറ്ററിലെത്തിയതിനെ തുടർന്നാണ് ഡാം തുറന്നത്. രാവിലെ 11 മണിയോടെയാണ് ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഓരോ ഇഞ്ച് വീതം തുറന്നത്. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളംകുന്നത്ത്കാവ്, അവണൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ ഷീജ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഡാം തുറന്നത്.
Body:
ചെറുകിട ജലസേചന വകുപ്പിന്റെ കീഴിൽ തൃശ്ശൂര്‍ തെക്കുംകര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പത്താഴക്കുണ്ട് ഡാം ഇന്ന് രാവിലെ തുറന്നു. രാവിലെ 11 മണിയോടെയാണ് ഡാമിന്‍െറ ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകൾ ഓരോ ഇഞ്ച് വീതമാണ് തുറന്നത്. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളംകുന്നത്ത്കാവ്, അവണൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഷീജ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഡാം തുറന്നത്.
ഇ ടിവി ഭാരത്
തൃശ്ശൂർConclusion: