ETV Bharat / state

Thrissur Pooram | നിയന്ത്രണങ്ങളില്ലാതെ കൊട്ടിക്കയറാൻ തൂശൂർ പൂരം, സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി രാധാകൃഷ്‌ണൻ

കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഇന്ന് ചേർന്ന സർവ കക്ഷി യോഗത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉറപ്പ് നൽകി.

Minister R Radhakrishnan about Thrissur Puram  no covid restrictions on Thrissur Puram  തൃശൂർപൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല  തൃശ്ശൂര്‍ പൂരം 2022
Thrissur Pooram | തൃശൂർപൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ആർ രാധകൃഷ്‌ണൻ
author img

By

Published : Apr 24, 2022, 9:01 PM IST

തൃശൂർ: തൃശൂർപൂരം മുൻ വര്‍ഷങ്ങളിലേത് പോലെ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്‌ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂർപൂരം പൂർവാധികം ഭംഗിയായി നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Thrissur Pooram | തൃശൂർപൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് മന്ത്രി കെ രാധകൃഷ്‌ണൻ

കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഇന്ന് ചേർന്ന സർവ കക്ഷി യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ ഇടപെടൽ.

പരമാവധി തർക്കങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധകൃഷ്‌ണൻ പറഞ്ഞു. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് പണം കണ്ടെത്തും. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.

Also Read: Thrissur Pooram | തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.