തൃശൂർ: ദേശമംഗലത്ത് അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. ദേശമംഗലം തലശ്ശേരിയിൽ ആണ് സംഭവം നടന്നത്. എഴുപത്തിരണ്ടുകാരനായ മുഹമ്മദ് ആണ് മരിച്ചത്. മകൻ ജമാലിനെ ( 33 ) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടു നൽകും.
തൃശൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി - തൃശൂർ ക്രൈം ന്യൂസ്
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്.
തൃശൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി