ETV Bharat / state

തൃശൂരിൽ പരസ്യപ്രചാരണം അവസാനിച്ചു

പൊലീസും ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തൃശൂരിൽ പരസ്യപ്രചരണം അവസാനിച്ചു  election campaign ends in thrissur  തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചു  തൃശൂരിലെ തെരഞ്ഞെടുപ്പ് വാർത്തകൾ  thrissur election news
തൃശൂരിൽ പരസ്യപ്രചരണം അവസാനിച്ചു
author img

By

Published : Dec 8, 2020, 10:16 PM IST

തൃശൂർ: സംസ്ഥാനത്തെ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരസ്യപ്രചാരണത്തിന്‍റെ നാളുകൾക്ക് ഇന്ന് അവസാനം. തൃശൂർ ജില്ലയിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയ പാർട്ടികൾ പരസ്യപ്രചാരണം അവസാനിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്‌തമായി വളരെ കുറച്ച് പ്രവർത്തകർ മാത്രമാണ് കലാശകൊട്ടിൽ പങ്കെടുത്തത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് മുന്നണികളും കലാശകൊട്ട് അതാത് ഡിവിഷനുകളിലായി ചുരുക്കി. ആളുകൾ കൂട്ടംകൂടാതിരിക്കാൻ പൊലീസും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.