ETV Bharat / state

'ഗവര്‍ണര്‍ ത്യാഗം ചെയ്‌ത വ്യക്തി, ഭരണഘടന പദവിയെ കുറിച്ച് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി': ശോഭ സുരേന്ദ്രന്‍ - kerala governor cm issue

വലിയ ചുമതലകള്‍ വേണ്ടെന്ന് വച്ച് രാഷ്‌ട്രീയ ത്യാഗം ചെയ്‌ത വ്യക്തിയാണ് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ വാശി പിടിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍

Sobha Surendran  Sobha Surendran about Governor and C M  Governor  Governor Arif Muhammed Khan  C M  C M Pinarayi Vijayan  ഗവര്‍ണര്‍ ത്യാഗം ചെയ്‌ത വ്യക്തി  ഗവര്‍ണര്‍  മുഖ്യമന്ത്രി  ശോഭ സുരേന്ദ്രന്‍  ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍  ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍
'ഗവര്‍ണര്‍ ത്യാഗം ചെയ്‌ത വ്യക്തി, ഭരണഘടന പദവിയെ കുറിച്ച് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രി': ശോഭ സുരേന്ദ്രന്‍
author img

By

Published : Sep 21, 2022, 9:16 AM IST

തൃശൂർ: മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യുന്നത് വരെ ഗവർണർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. വലിയ ചുമതലകൾ വേണ്ടെന്ന് വച്ച് രാഷ്‌ട്രീയ ത്യാഗം ചെയ്‌ത ആളാണ് ഗവർണർ. കേരളത്തിലെ ഗവർണർ അസ്വസ്ഥനാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു

മാര്‍ക്‌സിസ്റ്റ് നേതാക്കൾ പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് അവര്‍ വാശി പിടിക്കുകയാണ്. ഗവർണർ സ്ഥാനം ഭരണഘടനപരമായ പദവിയാണെന്ന് ഓർക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Also Read: സര്‍ക്കാരുമായി കൊമ്പുകോര്‍ക്കാന്‍ ഗവര്‍ണര്‍ ആധാരമാക്കുന്നതെന്ത് ? ; പദവിയധികാരങ്ങളെക്കുറിച്ച് ഭരണഘടന പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.