ETV Bharat / state

എന്‍പിആറില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന് കെ.സുരേന്ദ്രന്‍ - npr

പൗരത്വനിയമവുമായി നടത്തുന്നത് വ്യാജപ്രചരണങ്ങളാണെന്നും ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍

bjp leader k surendran  മുഖ്യമന്ത്രി പിണറായി വിജയന്‍  ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍  ദേശീയ ജനസംഖ്യാ രജിസ്റ്റര്‍  എന്‍പിആര്‍  പൗരത്വനിയമം  npr  pinarayi vijayan
എന്‍പിആറില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രി അധികാരമില്ലെന്ന് കെ.സുരേന്ദ്രന്‍
author img

By

Published : Dec 26, 2019, 8:09 PM IST

തൃശൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികാരമില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍. ജനസംഖ്യാ കണക്കെടുപ്പും സെന്‍സസും അടക്കമുള്ള നടപടികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഓര്‍ക്കണം. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടാത്തതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വനിയമവുമായി നടത്തുന്നത് വ്യാജപ്രചരണങ്ങളാണ്. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇതിന്‍റെ പേരില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Intro:ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ലെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍.

Body:ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പറയാന്‍ പിണറായിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും സുരേന്ദ്രന്‍ തൃശൂരില്‍ ചോദിച്ചു. ജനസംഖ്യ കണക്കെടുപ്പും സെന്‍സസും അടക്കമുള്ള നടപടികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഓര്‍ക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ആനുകൂല്ല്യങ്ങള്‍ കിട്ടാത്തതിന് പിണറായി വിജയന്‍ മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നൽകി.

ETV BHARAT
THRISSURConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.