തൃശൂർ:കോടിയേരി ബാലകൃഷ്‌ണന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്‌ണൻ. മക്കളുടെ തട്ടിപ്പുകളിൽ അച്ഛൻ പങ്കാളിയാണോ എന്ന് കേന്ദ്ര ഏജൻസികൾ മുഖേനെ അന്വേഷിക്കണം. അച്ഛന് മകന്‍റെ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഉത്തരവാദിത്തമില്ലെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും ഇക്കാര്യം വ്യക്തമാക്കേണ്ടത് കോടിയേരിയാണ്. കോടിയേരിയുടെ സാമ്പത്തിക അടവ് നയം ഇനി വില പോകില്ലെന്നും സിപിഐഎം ഇതിന് മറുപടി പറയണമെന്നും ഗോപാലകൃഷ്‌ണൻ തൃശൂരിൽ പറഞ്ഞു.
കോടിയേരിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം: ബി ഗോപാലകൃഷ്‌ണൻ - ബി ഗോപാലകൃഷ്‌ണൻ
മക്കളുടെ തട്ടിപ്പുകളിൽ അച്ഛൻ പങ്കാളിയാണോ എന്ന് കേന്ദ്ര ഏജൻസികൾ മുഖേനെ അന്വേഷിക്കണം