തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ. എല്ലാ സ്ഥലത്തും പെർമിറ്റ് ലൈഫ് മിഷന് തന്നെയാണ് നൽകുന്നതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നുണ പറയുന്നുവെന്നും പണി നടക്കുന്ന പദ്ധതിയുടെ പെർമിറ്റ് ലൈഫ് മിഷനാണെന്നും കെട്ടിടനിർമ്മാണാനുമതി രേഖകൾ പുറത്ത് വിട്ട് അനിൽ അക്കര എം.എൽ.എ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ - റെഡ് ക്രസൻ്റ്
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നുണ പറയുന്നുവെന്നും പണി നടക്കുന്ന പദ്ധതിയുടെ പെർമിറ്റ് ലൈഫ് മിഷനാണെന്നും കെട്ടിടനിർമ്മാണാനുമതി രേഖകൾ പുറത്ത് വിട്ട് അനിൽ അക്കര എം.എൽ.എ ആരോപിച്ചിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന് എസ് മൊയ്തീൻ