ETV Bharat / state

തൃശൂരിൽ 259 പേര്‍ക്ക് കൂടി കൊവിഡ്; 590 പേര്‍ രോഗമുക്തരായി

ജില്ലയിൽ 5731 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്

തൃശൂരിൽ 259 പേര്‍ക്ക് കൂടി കൊവിഡ്  തൃശൂർ കൊവിഡ് അപ്‌ഡേറ്റ്സ്  തൃശൂർ കൊവിഡ്  തൃശൂരിൽ 259 പേര്‍ക്ക് കൂടി കൊവിഡ്  259 more people tested covid positive  Thrissur covid updates  thrissur covid updates  259 more cases covid cases in thrissur
തൃശൂരിൽ 259 പേര്‍ക്ക് കൂടി കൊവിഡ്; 590 പേര്‍ രോഗമുക്തരായി
author img

By

Published : Dec 21, 2020, 6:36 PM IST

Updated : Dec 21, 2020, 7:49 PM IST

തൃശൂര്‍: ജില്ലയില്‍ 259 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയിൽ 5731 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 127 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 69,600 ആണ്. ഇതിൽ 63,363 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

ഇന്ന് സമ്പര്‍ക്കം വഴി 247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കും രോഗ ഉറവിടം അറിയാത്ത ആറ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 4076 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 414 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 164 പേര്‍ ആശുപത്രിയിലും 250 പേര്‍ വീടുകളിലുമാണ്.

Last Updated : Dec 21, 2020, 7:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.