ETV Bharat / state

വെമ്പായത്ത്‌ 47 കാരന്‍ മരിച്ച നിലയിൽ ; വയറിങ്ങിലുപയോഗിക്കുന്ന ടാഗ് കെട്ടിമുറുക്കി - deadbody found

രാവിലെ നടക്കാനിറങ്ങിയ സജീവിനെ കാണാതാവുകയായിരുന്നു

തിരുവനന്തപുരം  മരിച്ച നിലയിൽ  മൃതദേഹം  പൊലീസ്‌ കേസ്‌  കൊലപാതകം  അന്വേഷണം  trivandrum  murder  kerala murder  deadbody found  investigation
വെമ്പായത്ത്‌ യുവാവ്‌ മരിച്ച നിലയിൽ; കഴുത്തില്‍ കെട്ടി മുറുക്കിയ ടാഗ്‌
author img

By

Published : Oct 21, 2021, 2:15 PM IST

തിരുവനന്തപുരം : വെമ്പായത്ത്‌ 47 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം നെടുവേലിയിൽ സജീവിനെയാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവുപോലെ രാവിലെ നടക്കാനിറങ്ങിയ സജീവിനെ കാണാതാവുകയായിരുന്നു.

തിരുവനന്തപുരം  മരിച്ച നിലയിൽ  മൃതദേഹം  പൊലീസ്‌ കേസ്‌  കൊലപാതകം  അന്വേഷണം  trivandrum  murder  kerala murder  deadbody found  investigation
വെമ്പായത്ത്‌ യുവാവ്‌ മരിച്ച നിലയിൽ; കഴുത്തില്‍ കെട്ടി മുറുക്കിയ ടാഗ്‌

ALSO READ: ഓര്‍മകളുടെ കൈപിടിച്ച് അച്ഛനൊപ്പം ; ഇടുക്കി അണക്കെട്ട് കാണാന്‍ തക്കുടുവെത്തി

കഴുത്തിൽ വയറിങ്ങില്‍ ഉപയോഗിക്കുന്ന ടാഗ് മുറിക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയപ്പോഴാണ് വീടിന് അര കിലോമീറ്റർ അകലെയുള്ള റബ്ബർ തോട്ടത്തിന്‌ സമീപത്ത്‌ നിന്നും മൃതദേഹം കണ്ടെത്തിയത്.

ALSO READ: സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രതാനിര്‍ദേശം

നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.