ETV Bharat / state

അവണാകുഴിയിൽ യുവതിയുടെ മരണം; സ്ത്രീധന പീഡനമെന്ന് സൂചന

author img

By

Published : Jan 8, 2020, 9:27 AM IST

Updated : Jan 8, 2020, 10:35 AM IST

കഴിഞ്ഞ ഞായറാഴ്‌ചയാണ് ആരതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു

അവണാകുഴിയിൽ യുവതിയുടെ മരണം  അവണാകുഴി യുവതി മരിച്ചു  ആരതി അവണാകുഴി  women death in avanakuzhi
സ്ത്രീധന

തിരുവനന്തപുരം: നെയ്യാറ്റിൻകര അവണാകുഴിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. അവണാകുഴി ആരതി ഭവനിൽ ബാബുജി വിനിതാ കുമാരി ദമ്പതികളുടെ മകൾ ആരതിയുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.

അവണാകുഴിയിൽ യുവതിയുടെ മരണം

സ്ത്രീധന പീഡനമാണ് മരണകാരണമെന്നും ഭർത്താവ് സച്ചിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ആരതിയുടെ ബന്ധുക്കൾ നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് മൗനം തുടരുന്നുവെന്ന് ആരോപിച്ചാണ് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് നാല് ദിവസത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഉറപ്പു നൽകിയതിന്‍റെ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞു പോവുകയായിരുന്നു.

വെങ്ങാനൂർ മുട്ടക്കാട് സ്വദേശി സച്ചിനുമായി ഒന്നര വർഷം മുമ്പാണ് ആരതിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തെ ചൊല്ലി മർദനം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Intro:നെയ്യാറ്റിൻകര അവണാകുഴിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ . പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. നെയ്യാറ്റിൻകര അവണാകുഴി ആരതി ഭവനിൽ ബാബുജി വിനിതാ കുമാരിയുടെ മകൾ ആരതി യുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.

സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ വെങ്ങാനൂർ മുട്ടക്കാട് ശിവകൃപയിൽ സച്ചീനൂമായി ഒന്നര വർഷം മുമ്പാണ് ആരതിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തെ ചൊല്ലി മർദ്ദനം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ആ രതിയെ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു

സ്ത്രീധന പീഡനമാണ് മരണകാരണമെന്നും പ്രതിയായ സച്ചിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരതിയുടെ ബന്ധുക്കൾ നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെ പരാതി നൽകിയിട്ടും മൗനം നടക്കുന്നു എന്ന് ആരോപിച്ചാണ് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഒരുങ്ങിയത്. നാല് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഉറപ്പു നൽകിയതിന്റ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞു പോവുക ആയിരുന്നു.

ബൈറ്റ് : ബാബുജി (ആരതിയുടെ അച്ഛൻ)

വിനിത കുമാരി (ആരതിയുടെ അമ്മ)Body:നെയ്യാറ്റിൻകര അവണാകുഴിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ . പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. നെയ്യാറ്റിൻകര അവണാകുഴി ആരതി ഭവനിൽ ബാബുജി വിനിതാ കുമാരിയുടെ മകൾ ആരതി യുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.

സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ വെങ്ങാനൂർ മുട്ടക്കാട് ശിവകൃപയിൽ സച്ചീനൂമായി ഒന്നര വർഷം മുമ്പാണ് ആരതിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തെ ചൊല്ലി മർദ്ദനം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ആ രതിയെ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു

സ്ത്രീധന പീഡനമാണ് മരണകാരണമെന്നും പ്രതിയായ സച്ചിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരതിയുടെ ബന്ധുക്കൾ നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെ പരാതി നൽകിയിട്ടും മൗനം നടക്കുന്നു എന്ന് ആരോപിച്ചാണ് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഒരുങ്ങിയത്. നാല് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഉറപ്പു നൽകിയതിന്റ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞു പോവുക ആയിരുന്നു.

ബൈറ്റ് : ബാബുജി (ആരതിയുടെ അച്ഛൻ)

വിനിത കുമാരി (ആരതിയുടെ അമ്മ)Conclusion:നെയ്യാറ്റിൻകര അവണാകുഴിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ . പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. നെയ്യാറ്റിൻകര അവണാകുഴി ആരതി ഭവനിൽ ബാബുജി വിനിതാ കുമാരിയുടെ മകൾ ആരതി യുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.

സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ വെങ്ങാനൂർ മുട്ടക്കാട് ശിവകൃപയിൽ സച്ചീനൂമായി ഒന്നര വർഷം മുമ്പാണ് ആരതിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തെ ചൊല്ലി മർദ്ദനം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ആ രതിയെ തൂങ്ങിമരിച്ചനിലയിൽ കാണുകയായിരുന്നു

സ്ത്രീധന പീഡനമാണ് മരണകാരണമെന്നും പ്രതിയായ സച്ചിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരതിയുടെ ബന്ധുക്കൾ നെയ്യാറ്റിൻകര ഡിവൈഎസ്പി ഉൾപ്പെടെ പരാതി നൽകിയിട്ടും മൗനം നടക്കുന്നു എന്ന് ആരോപിച്ചാണ് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഒരുങ്ങിയത്. നാല് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഉറപ്പു നൽകിയതിന്റ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞു പോവുക ആയിരുന്നു.

ബൈറ്റ് : ബാബുജി (ആരതിയുടെ അച്ഛൻ)

വിനിത കുമാരി (ആരതിയുടെ അമ്മ)
Last Updated : Jan 8, 2020, 10:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.