തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്‍റെ ബജറ്റ്. ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. ശമ്പളകുടിശിക മൂന്ന് ഗഡുക്കളായിട്ടാകും നൽകുക. എല്ലാ തദ്ദേശ ജനപ്രതിനിധികളുടേയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിക്കും. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകും.
ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി; സർക്കാർ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും - Welfare pensions
എല്ലാ തദ്ദേശ ജനപ്രതിനിധികളുടേയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിക്കും.

ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി; സർക്കാർ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും
തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്‍റെ ബജറ്റ്. ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. ശമ്പളകുടിശിക മൂന്ന് ഗഡുക്കളായിട്ടാകും നൽകുക. എല്ലാ തദ്ദേശ ജനപ്രതിനിധികളുടേയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിക്കും. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകും.
ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി; സർക്കാർ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും
ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി; സർക്കാർ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും
Last Updated : Jan 15, 2021, 5:16 PM IST