ETV Bharat / state

കിഫ്ബിയില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധവുമായി വി.ഡി സതീഷന്‍

കിഫ്ബി ഓഡിറ്റിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു

author img

By

Published : Nov 12, 2019, 4:03 PM IST

Updated : Nov 12, 2019, 7:13 PM IST

കിഫ്ബിയിൽ പോര്;സ്പീക്കർ അനുമതി നിഷേധിച്ചത് മനപ്പൂർവമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കിഫ്ബിയില്‍ അടിയന്തര പ്രമേയാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധവുമായി വി.ഡി.സതീശന്‍. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ നടപടി മനപൂര്‍വമെന്നും കളി നിയന്ത്രിക്കേണ്ട റഫറിയാണ് സ്പീക്കറെന്നും വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി റഫറി നിരന്തരം ഗോളടിക്കുകയാണ്. മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയം സഭയില്‍ ചര്‍ച്ചയാക്കാതിരിക്കാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പാമ്പാണെന്നു കരുതി ധനമന്ത്രി തോമസ് ഐസക്ക് കയറിനെ ചവിട്ടിയിരിക്കുകയാണെന്നും ഇത് മനസിന്‍റെ അന്ധകാരം കൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

കിഫ്ബിയില്‍ അടിയന്തര പ്രമേയാനുമതി നിഷേധിച്ചു; പ്രതിഷേധവുമായി വി.ഡി സതീഷന്‍

Intro:കിഫ്ബി വിഷയത്തില്‍ അടിയന്തിര പ്രമേയാനുമതി നിഷേധിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നടപടി മനപൂര്‍വ്വമെന്ന് വി.ഡി.സതീശന്‍. കളി നിയന്ത്രിക്കേണ്ട റഫറിയാണ് സ്പീക്കര്‍. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ഈ റഫറി നിരന്തരം ഗോളുകള്‍ അടിക്കുന്ന സ്ഥിതിയാണ്. മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയം സഭയില്‍ ചര്‍ച്ചയാക്കാതിരിക്കാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പാമ്പാണെന്നു കരുതി ധനമന്ത്രി തോമസ് ഐസക്ക് കയറിനെ ചവിട്ടിയിരിക്കുകയാണെന്നും ഇത് മനസിന്റെ അന്ധകാരം കൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

ബൈറ്റ് സതീശന്‍ (പത്രസമ്മേളനം )
Body:കിഫ്ബി വിഷയത്തില്‍ അടിയന്തിര പ്രമേയാനുമതി നിഷേധിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നടപടി മനപൂര്‍വ്വമെന്ന് വി.ഡി.സതീശന്‍. കളി നിയന്ത്രിക്കേണ്ട റഫറിയാണ് സ്പീക്കര്‍. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ഈ റഫറി നിരന്തരം ഗോളുകള്‍ അടിക്കുന്ന സ്ഥിതിയാണ്. മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയം സഭയില്‍ ചര്‍ച്ചയാക്കാതിരിക്കാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പാമ്പാണെന്നു കരുതി ധനമന്ത്രി തോമസ് ഐസക്ക് കയറിനെ ചവിട്ടിയിരിക്കുകയാണെന്നും ഇത് മനസിന്റെ അന്ധകാരം കൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

ബൈറ്റ് സതീശന്‍ (പത്രസമ്മേളനം )
Conclusion:
Last Updated : Nov 12, 2019, 7:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.