ETV Bharat / state

വട്ടിയൂർകാവ് തെരഞ്ഞെടുപ്പ്; നിയമോപദേശം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ - ടിക്കാറാം മീണ

തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ തുക മുരളീധരൻ ചെലവഴിച്ചു എന്നു കാട്ടിയാണ് കുമ്മനം കമ്മിഷന് കേസ് നൽകിയത്

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
author img

By

Published : Jul 6, 2019, 1:14 PM IST

തിരുവനന്തപുരം: വട്ടിയൂർകാവിൽ കെ മുരളീധരനെതിരായ തെരഞ്ഞെടുപ്പ് കേസില്‍ നിയമോപദേശം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കെ മുരളീധരൻ രാജി വച്ച് ലോക്സഭാംഗമായി കഴിഞ്ഞ പശ്ചാത്തലത്തിൽ കേസിന് പ്രസക്തിയില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യം സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ വഴി അറിയിക്കുക.

വട്ടിയൂർകാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കുമ്മനം രാജശേഖരനാണ് മുരളീധരനെതിരെ കേസ് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ തുക മുരളീധരൻ ചെലവഴിച്ചു എന്നു കാട്ടിയാണ് കുമ്മനം കമ്മിഷന് കേസ് നൽകിയത്.

Intro:Body:

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരായ തെരഞ്ഞെടുപ്പ് കേസില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിയമോപദേശം തേടും. കേസില്‍ പ്രസക്തിയില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കും. അനുദിച്ചതിനേക്കാള്‍ കൂടുതല്‍ തുക മുരളീധരന്‍ ചെലവഴിച്ചെന്ന് കാട്ടി BJP സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് കേസ് നല്‍കിയത്. 

intro 

വട്ടിയൂർകാവിൽ കെ.മുരളീധരനെതിരായ തെരഞ്ഞെടുപ്പ് കേസിന് പ്രസക്തിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടി ക്കാറാം മിണ സുപ്രീം കോടതിയെ അറിയിക്കും. മുരളീധരൻ രാജി വച്ച് ലോക്സഭാംഗമായി കഴിഞ്ഞ പശ്ചാത്തലത്തിൽ വട്ടിയൂർകാവ് നിയമസഭാ മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ കേസിന് ഇനി പ്രസക്തിയില്ലെന്ന്  സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസൽ വഴി സുപ്രീം കോടതിയെ അറിയിക്കും. ഇതു സംബന്ധിച്ച നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുക. വട്ടിയൂർകാവിൽ  ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കുമ്മനം രാജശേഖരനാണ്  മുരളീധരനെതിരെ കേസ് നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുള്ളതിലും കൂടുതൽ തുക മുരളീധരൻ ചിലവഴിച്ചു എന്നു കാട്ടിയാണ് കുമ്മനം തിരഞ്ഞെടുപ്പ് കേസ് നൽകിയത്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.