തിരുവനന്തപുരം: വർക്കല പൊലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ സാജൻ (56) കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടുത്ത മാസം വിരമിക്കാൻ ഇരിക്കെയാണ് അന്ത്യം. വർക്കല പൊലീസ് സ്‌റ്റേഷനിൽ 14 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വർക്കല എസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു - വർക്കല
വർക്കല പൊലീസ് സ്‌റ്റേഷനിൽ 14 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വർക്കല സബ് ഇൻസ്പെക്ടർ സാജൻ കൊവിഡ് ബാധിച്ചു മരിച്ചു