തിരുവനന്തപുരം: തിരുവനന്തപുരം പാറശാല അതിർത്തിയിലെ കളിയിക്കാവിള തമീൻസ് മാക്സ് തിയേറ്ററിൽ വൻതീപിടിത്തം. ചിത്ര പ്രദർശനത്തിനെത്തിനിടെയാണ് തീപിടിത്തമുണ്ടായത്. പ്രൊജക്ടർ ക്യാബിനുള്ളിലുള്ള ഏസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. പ്രൊജക്ടർ യുഎഫ്ഒ സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ തീ ആളിപടരുകയായിരുന്നു. പാറശാല, തമിഴ്നാട് ഫയർഫോഴ്സിന്‍റെ സഹായത്തോടെയാണ് തീ നിയന്ത്രിച്ചത്. 60 ലക്ഷത്തോളം വരുന്ന ഉപകരണങ്ങൾ കത്തി നശിച്ചതായി തിയേറ്റർ അധികൃതർ അറിയിച്ചു.
തിയേറ്ററിൽ ഷോർട്ട് സർക്യൂട്ട്; ഒഴിവായത് വൻദുരന്തം - thiruvananthapuram
ഏസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ.
തിരുവനന്തപുരം: തിരുവനന്തപുരം പാറശാല അതിർത്തിയിലെ കളിയിക്കാവിള തമീൻസ് മാക്സ് തിയേറ്ററിൽ വൻതീപിടിത്തം. ചിത്ര പ്രദർശനത്തിനെത്തിനിടെയാണ് തീപിടിത്തമുണ്ടായത്. പ്രൊജക്ടർ ക്യാബിനുള്ളിലുള്ള ഏസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. പ്രൊജക്ടർ യുഎഫ്ഒ സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ തീ ആളിപടരുകയായിരുന്നു. പാറശാല, തമിഴ്നാട് ഫയർഫോഴ്സിന്‍റെ സഹായത്തോടെയാണ് തീ നിയന്ത്രിച്ചത്. 60 ലക്ഷത്തോളം വരുന്ന ഉപകരണങ്ങൾ കത്തി നശിച്ചതായി തിയേറ്റർ അധികൃതർ അറിയിച്ചു.
60 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കത്തി നശിച്ചു.
പാറശാല അതിർത്തിയിൽ കളിയാക്കാവിള യിൽ ഉള്ള തമീൻസ് മാക്സ് തീറ്ററിൽ ദുൽഖർ സൽമാൻ അഭിനയിച്ച ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രം പ്രദർശനം നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് തീപിടിത്തം ഉണ്ടായത്. പ്രൊജക്ടർ ക്യാബിനുള്ളിൽ ഉള്ള ഏസി യിൽ ഉണ്ടായ ഷോർട്ട് സർട്ടിഫിക്കറ്റ് കാരണമാണ് തീപിടിത്തം ഉണ്ടായത്. കാബിനുള്ളിൽ ഉണ്ടായിരുന്ന ഓപ്പറേറ്റർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രൊജക്ടർ UFO സിസ്റ്റം ഉൾപ്പെടെ ഉള്ള ഉപകരണങ്ങളിൽ തീ ആളിപടർന്നു 100 ഓളം വരുന്ന പ്രേക്ഷകർ നിലവിളികളോടെ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. പാറശാലയ ഫയർ ഫോഴ്സ് ന്റെ രണ്ടു വാഹനങ്ങൾ കൂടാതെ തമിഴ്‌നാട്ടിൽ നിന്നും വന്ന ഒരു ഫയർ ഫോഴ്സ് വാഹനവും എത്തി ഉദ്യോഗസ്ഥർ വളരെ ശ്രമപ്പെട്ട് തീ അണക്കുകയായിരുന്നു . 60 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തീയിൽ കത്തി നശിച്ചു എന്ന് കണകാക്കുന്നു