ETV Bharat / state

വ്യാജ ചാരായ വില്‍പ്പന നടത്തിയ വയോധികൻ പിടിയില്‍ - ആര്യനാട്

വീടിന് പുറത്തിറങ്ങാത്ത ഇയാള്‍ ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന അളവില്‍ വ്യാജ ചാരായം നിര്‍മ്മിക്കുകയും ആവശ്യക്കാര്‍ പൊന്നയ്യന്‍റെ വീട്ടിലെത്തി വാങ്ങിക്കൊണ്ട് പോകുകയുമാണ് പതിവ്.

വ്യാജ ചാരായ വില്‍പ്പന
author img

By

Published : Mar 6, 2019, 10:55 AM IST

വ്യാജ ചാരായ നിർമ്മാണം നടത്തി വന്ന വയോധികനെഎക്സൈസ് പിടികൂടി. പൂവച്ചൽ കൊണ്ണിയൂർ മരുതംകോട്ടുകുഴി കിഴക്കുംകര വീട്ടിൽ പൊന്നയ്യനാണ്(73)ആര്യനാട് എക്സൈസിന്‍റെ പിടിയിലായത്. 20 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍ എന്നിവയും ഒരു നാടൻ തോക്കും ഇയാളുടെ പക്കല്‍ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എ.പി.ഷാജഹാൻ, പ്രിവന്‍റീവ് ഓഫീസർമാരായ സതീഷ് കുമാർ, സുധീർഖാൻ, ഷഹാബ്ദീൻ എന്നിവടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വ്യാജ ചാരായ വില്‍പ്പന നടത്തിയ വയോധികൻ പിടിയില്‍

വ്യാജ ചാരായ നിർമ്മാണം നടത്തി വന്ന വൃദ്ധനെ  എക്സൈസ്  ആര്യനാട്ടിൽ പിടികൂടി
വീട്ടിൽ നിന്നും നാടൻ  തോക്കും കണ്ടെത്തി  .

പൂവച്ചൽ കൊണ്ണിയൂർ മരുതംകോട്ടുകുഴി കിഴക്കുംകര വീട്ടിൽ പൊന്നയ്യൻ(73)നെയാണ് ആര്യനാട് എക്സൈസ് പിടികൂടിയത്. 20ലിറ്റർ കോട,വാറ്റുപകരങ്ങൾ എന്നിവയും  എക്സൈസ് കണ്ടെടുത്തു.അതെ സമയം പരിശോധനയ്ക്കിടെ  ഇവിടെ നിന്നും ഒരു നാടൻ തോക്കും   സംഘം കണ്ടെടുത്തു.

                   വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത പൊന്നയ്യൻ  ആവശ്യക്കാർക്ക് അവർ പറയുന്ന അളവിൽ    വ്യാജ ചാരായം നിർമ്മിക്കുകയും ആവശ്യക്കാർ  വീട്ടിലെത്തി വാങ്ങി കൊണ്ടുപോവുകയുമായിരുന്നു പതിവ്.ആര്യനാട് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവാഴ്ച  വൈകിട്ട് 4.30  നു നടത്തിയ  പരിശോധനയിലാണ്  വ്യാജചാരായ നിർമ്മാണത്തിനുപയോഗിക്കുന്ന സാധനങ്ങളും നാടൻ തോക്കും കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ എ.പി.ഷാജഹാൻ,പ്രിവന്റീവ് ഓഫീസർമ്മാരായ സതീഷ് കുമാർ,സുധീർഖാൻ,ഷഹാബ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദൃശ്യങ്ങൾ FTP : Vyaja Charayam @ NTA 6 3 19

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.