ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് സംഭവം: പ്രതിഷേധങ്ങളിൽ മുങ്ങി തലസ്ഥാനനഗരി - എസ്‌എഫ്‌ഐ

ഭരണ പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുമ്പിലെത്തുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും പണിപ്പെടുന്നു.

തലസ്ഥാനനഗരി
author img

By

Published : Jul 19, 2019, 8:26 PM IST

Updated : Jul 19, 2019, 11:38 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് പ്രക്ഷോഭങ്ങളില്‍ തലസ്ഥാന നഗരം നിശ്ചലം. കെഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരത്തിന് അഭിവാദ്യവുമായി ദിനംപ്രതി നിരവധി പ്രകടനങ്ങളാണ് തലസ്ഥാനത്ത് എത്തുന്നത്. ഇവ സെക്രട്ടേറിയറ്റിനു മുമ്പില്‍ കളം പിടിക്കുമ്പോള്‍ വലയുന്നത് സാധാരണ ജനങ്ങളും. ഭരണ പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുമ്പിലെത്തുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും പണിപ്പെടുന്നു.

പ്രതിഷേധങ്ങളിൽ മുങ്ങി തലസ്ഥാനനഗരി

ഒരു വശത്ത് പ്രതിപക്ഷ സംഘടനകളും ശക്തിപ്രകടനവുമായി മറുഭാഗത്ത് ഭരണ പക്ഷവും എത്തുന്നതിനു മുമ്പേ രണ്ടു വിഭാഗങ്ങളെയും വേര്‍തിരിച്ച് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ്‌ വാഹനം റോഡിനു കുറുകെയിടും.
ഇതോടെ സെക്രട്ടേറിയറ്റിനു മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടും. തുടർന്ന് തലസ്ഥാനത്തെ എല്ലാ റോഡുകളും ഗതാഗത കുരുക്കിലാകും. കാല്‍നടയാത്ര പോലും യാത്ര ദുഷ്കരമാകും. എല്ലായിടവും നിശ്ചലമാകുമ്പോള്‍ നഗര ഹൃദയം സ്ഥിതിചെയ്യുന്ന സ്റ്റാച്യുവില്‍ എത്തുന്നവര്‍ അഭിമുഖീകരിക്കുന്നത് പേടിപ്പെടുത്തുന്ന നിശബ്ദതയാണ്. എത്ര ദിവസം ഈ സമരം നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കും പിടിയില്ല.

Intro:യൂണിവേഴ്‌സിറ്റി കോളേജ് പ്രക്ഷോഭങ്ങളില്‍ തലസ്ഥാന നഗരം നിശ്ചലം. കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ 5 ദിവസമായി തുടരുന്ന നിരാഹാര സമരത്തിന് അഭിവാദ്യവുമായി പ്രകടനങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കളം പിടിക്കുമ്പോള്‍ വലയുന്നത് സാധാരണ ജനങ്ങളാണ്. ഭരണ പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും പണിപ്പെടുന്നു.

Body:ഹോള്‍ഡ്്്(സെക്രട്ടേറിയറ്റിനു മുന്നിലെ പൊൊലീസ് ബാരിക്കേഡ് ദൃശ്യങ്ങള്‍)

യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിക്കുത്ത് സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലെ പതിവു കാഴ്ചയാണിത്. സമരവുമായി പ്രതിപക്ഷ സംഘടനകള്‍ രാവലെ സെക്രട്ടേറിയറ്റിനു മുന്നിലെത്തുന്നു.

ഹോള്‍ഡ്്(പ്രകടനത്തിന്റെ വിഷ്വല്‍)

ഒരു വശത്ത്് പ്രതിപക്ഷ സംഘടനകളും ശക്തിപ്രകടനവുമായി മറുഭാഗത്ത് ഭരണ പക്ഷവും എത്തുന്നതിനു മുന്നേ രണ്ടു വിഭാഗങ്ങളെയും വേര്‍തിരിച്ച് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ്‌വാഹനം റോഡിനു കുറുകെയിടും.

ഹോള്‍ഡ്്

ഇതോടെ സെക്രട്ടേറിയറ്റിനു മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടും. പിന്നെ തലസ്ഥാനത്തെ എല്ലാ റോഡുകളും ഗതാഗത കുരുക്കിലാകും. കാല്‍നടയാത്രക്കാര്‍ക്കു പോകലും കടന്നു പോകാനിാില്ലാതാകും. എല്ലായിടവും നിശ്ചലമാകുമ്പോള്‍ നഗര ഹൃദയം സ്ഥിതിചെയ്യുന്ന സ്റ്റാച്യുവില്‍ എത്തുന്നവര്‍ അഭിമുഖീകരിക്കുന്നത് പേടിപ്പെടുത്തുന്ന നിശബ്ദത. എത്ര ദിവസം ഈ സമരം നീണ്ടു നില്‍ക്കുമെന്ന് ആര്‍ക്കും പിടിയില്ല. അതുവരെ ഇങ്ങനെ നരകിക്കാനാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാനത്തെത്തുന്നവരുടെ വിധി

പിടിസി
Conclusion:
Last Updated : Jul 19, 2019, 11:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.