ETV Bharat / state

വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ സംസ്ഥാന വ്യാപക സമരം ഇന്ന് - Kerala Assembly Ruckus Case

പ്രതിഷേധം നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍

വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ സംസ്ഥാന വ്യാപക സമരം ഇന്ന്

author img

By

Published : Aug 4, 2021, 8:23 AM IST

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ബുധനാഴ്‌ച യുഡിഎഫിൻ്റെ സംസ്ഥാന വ്യാപക സമരം. നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Also Read : സ്‌പീക്കറുടെ കസേര തകർക്കുന്നത് മൗലികാവകാശമോ? സർക്കാരിനോട് ചോദ്യങ്ങളുമായി കെ. മുരളീധരൻ

സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധപരിപാടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നേമത്തും മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും വിവിധ പ്രതിഷേധ യോഗങ്ങളിൽ പങ്കെടുക്കും.

സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലം തലത്തിൽ സർക്കാർ ഓഫിസുകൾക്ക് മുന്നിലാണ് പ്രതിഷേധം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.