തിരുവനന്തപുരം: ദേശീയപാതയിൽ ചെമ്പക മംഗലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ കോരാണി സ്വദേശികളായ വിഷ്ണു, സരുൺ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അമിത വേഗതയിൽ എത്തി കാറിനെ ഓവർ ടേക്ക് ചെയ്യവേ ബൈക്ക് എതിരെ വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം.
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു - two youth killed
ബൈക്ക് യാത്രക്കാരായ കോരാണി സ്വദേശികളായ വിഷ്ണു, സരുൺ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു