തിരുവനന്തപുരം: കോവളം ഹവ്വാ ബീച്ചിൽ കടലാമ കരക്കടിഞ്ഞു. ചത്ത നിലയിലായിരുന്ന ആമയുടെ ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. ലൈഫ് ഗാർഡുകൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി ആമയെ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ഏതാനും മാസം മുൻപും ബീച്ചിൽ ഇത്തരത്തിൽ ആമകൾ കരക്കടിഞ്ഞിരുന്നു. ഒലീവ് ഡർട്ടിൽ ഇനത്തിൽപ്പെട്ട കടലാമയാണ് കരക്കടിഞ്ഞത്.
കോവളം ഹവ്വാ ബീച്ചിൽ കടലാമ ചത്ത് കരക്കടിഞ്ഞു - ചത്ത നിലയിലായിരുന്ന ആമയുടെ ശരീരം
കരക്കടിഞ്ഞ ആമയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു

കോവളം ഹവ്വാ ബീച്ചിൽ കടലാമ കരക്കടിഞ്ഞു