ETV Bharat / state

കോവിഡ് പോരാളികൾക്ക് ആദരമൊരുക്കി കടലിന്‍റെ മക്കൾ - tribute

തിരുവനന്തപുരം വേളി ബീച്ചിൽ കരയിലും കടലിലും ബലൂൺ പറത്തിയാണ് ആദരമർപ്പിച്ചത്. മത്സ്യ തൊഴിലാളികളായ പുരുഷന്മാർ കടലിൽ നിലയുറപ്പിച്ച വള്ളങ്ങളിൽ നിന്നും ബലൂണുകൾ പറത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കരയിൽ നിന്ന് ബലൂണുകൾ പറത്തി.

തിരുവനന്തപുരം  കൊവിഡ്-19  മത്സ്യ തൊഴിലാളികള്‍  വേളി ബീച്ച്  ലോക്ക് ഡൗണ്‍  കൊവിഡ് വാര്‍ത്തകള്‍  covid fighters  tribute  tribute to the covid fighters
കോവിഡ് പോരാളികൾക്ക് ആദരമൊരുക്കി കടലിന്‍റെ മക്കൾ
author img

By

Published : May 9, 2020, 12:18 PM IST

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ശുചീകരണ തൊഴിലാളികൾക്കും ഐക്യദാർഢ്യവും ആദരവുമായി മത്സ്യ തൊഴിലാളികൾ. വേളി ബീച്ചിൽ കരയിലും കടലിലും ബലൂൺ പറത്തിയാണ് ആദരമർപ്പിച്ചത്. മത്സ്യ തൊഴിലാളികളായ പുരുഷന്മാർ കടലിൽ നിലയുറപ്പിച്ച വള്ളങ്ങളിൽ നിന്നും ബലൂണുകൾ പറത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കരയിൽ നിന്നാണ് ബലൂണുകൾ പറത്തിയത്. വേളി ഇടവക വികാരി ഫാ. യേശുദാസ് ആദരം ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.