തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പൊലീസും ഗതാഗത വകുപ്പും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കുമാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിട്ടുണ്ട്. ചീറിപ്പായുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ അത്യാധുനിക ക്യാമറകൾ പ്രധാന പോയിന്റുകളിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം റോഡ് വികസന കോർപ്പറേഷനും ദേശീയ പാതാ അതോറിറ്റിക്കും ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളുടെയും റേസിങ് നടത്തുന്ന ബൈക്കുകളുടെയും നമ്പർ സിറ്റി ട്രാഫിക് യൂണിറ്റിൽ അറിയിച്ച് പിടിച്ചെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രാഫിക് ക്യാമറകള്‍ മിഴിയടയ്ക്കരുത്, കര്‍ശന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്‍
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടല്‍
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പൊലീസും ഗതാഗത വകുപ്പും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കുമാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിട്ടുണ്ട്. ചീറിപ്പായുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ അത്യാധുനിക ക്യാമറകൾ പ്രധാന പോയിന്റുകളിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം റോഡ് വികസന കോർപ്പറേഷനും ദേശീയ പാതാ അതോറിറ്റിക്കും ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളുടെയും റേസിങ് നടത്തുന്ന ബൈക്കുകളുടെയും നമ്പർ സിറ്റി ട്രാഫിക് യൂണിറ്റിൽ അറിയിച്ച് പിടിച്ചെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പോലീസും ഗതാഗത വകുപ്പും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണർക്കുമാണ് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
ക്യാമറകളുടെ പ്രവർത്തനം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിട്ടുണ്ട്.
ചീറിപ്പായുന്ന
വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ അത്യാധുനിക ക്യാമറകൾ പ്രധാന പോയിന്റുകളിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം റോഡ് വികസന കോർപ്പറേഷനും ദേശീയ പാതാ അതോറിറ്റിക്കും ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളുടെയും റേസിംഗ് നടത്തുന്ന ബൈക്കുകളുടെയും നമ്പർ സിറ്റി ട്രാഫിക് യൂണിറ്റിൽ അറിയിച്ച് പിടിച്ചെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Etv Bharat
Thiruvananthapuram.Body:.Conclusion:.