ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ആയതായി മുഖ്യമന്ത്രി - covid 19 cases in kerala raises to 40

3436 സാമ്പിള്‍ പരിശോധനയ്ക്കയച്ചതില്‍ 2391 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി

കൊവിഡ് 19  കൊവിഡ് 19 കേരളം  കൊവിഡ് ബാധിതരുടെ എണ്ണം 40  മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി വിജയന്‍  covid 19  covid 19 kerala  covid 19 cases in kerala raises to 40  kerala cm
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ആയി
author img

By

Published : Mar 20, 2020, 9:40 PM IST

Updated : Mar 21, 2020, 9:48 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 44,390 പേര്‍ നിരീക്ഷണത്തിലാണ്. 44,165 പേര്‍ വീടുകളിലും 225 ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 56 പേര്‍ ആശുപത്രിയിലായി. ഇന്ന് 13,632 പേരെ നിരീക്ഷണത്തിലാക്കി. 5,670 പേരെ രോഗബാധയില്ലെന്ന് കണ്ട് ഒഴിവാക്കി. 3436 സാമ്പിള്‍ പരിശോധനയ്ക്കയച്ചതില്‍ 2391 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Mar 21, 2020, 9:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.