- ഇന്ത്യയിൽ നാലേകാൽ ലക്ഷം പേർക്ക് കൊവിഡ്
- ആഗോളതലത്തിൽ 90 ലക്ഷത്തിലധികം കൊവിഡ് രോഗികൾ
- അങ്കമാലിയില്‍ അച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാതശിശുവിന്റെ നിലയിൽ നേരിയ പുരോഗതി
- നിർമാണ തൊഴിലാളി വയലില്‍ മരിച്ച നിലയില്‍
- തുടർച്ചയായ പതിനാറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടി
- തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നയതന്ത്രത്തിന് പകരമാവില്ലെന്ന് മന്മോഹന് സിംഗ്
- തമിഴ് നാട്ടില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച 59 വയസുകാരന് അറസ്റ്റില്‍
- ഗോവയിൽ ആദ്യ കൊവിഡ് മരണം രേഖപ്പെടുത്തി
- ഗയ മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർക്ക് കൊവിഡ്
- മോസ്കോയിലെ വിക്ടറി ഡേ പരേഡ്; രാജ്നാഥ് സിംഗ് ഇന്ന് റഷ്യയിലേക്ക് പുറപ്പെടും
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍