- ഇന്ന് ഉത്രാടം; കൊവിഡിൽ കരുതലോടെ ഉത്രാടപ്പാച്ചിൽ
- 24 മണിക്കൂറിൽ 36,571 പേർക്ക് കൊവിഡ്; 540 കൊവിഡ് മരണം
- മുംബൈ-നാഗ്പൂർ എക്സ്പ്രസ് ഹൈവേയിൽ അപകടം; 13 പേർ കൊല്ലപ്പെട്ടു
- അഫ്ഗാനിൽ 12.2 മില്യൺ ആളുകൾ ഭക്ഷ്യക്ഷാമത്തിലെന്ന് യുഎൻ റിപ്പോർട്ട്
- കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താവിനെ കൊല്ലാൻ ശ്രമമെന്ന് പരാതി
- നിരോധിത പ്ലാസ്റ്റിക് ഉപയോഗം; ഇൻഡിഗോ എയർലൈൻസിന് പിഴ
- കൗമാരക്കാരിൽ വാക്സിൻ പരീക്ഷണം; അനുമതി തേടി ജോൺസൺ & ജോൺസൺ
- മാറ്റമില്ലാതെ പെട്രോൾ വില; ഡീസലിന് 20 പൈസ കുറഞ്ഞു
- മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകുമെന്ന് ഭക്ഷ്യമന്ത്രി
- താരങ്ങൾ തയ്യാർ; പാരാലിമ്പിക്സിൽ അഞ്ച് സ്വർണം നേടുമെന്ന് ഇന്ത്യൻ ടീം ഹെഡ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ