- സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- കളമശ്ശേരി ബസ് കത്തിക്കല്‍: മൂന്ന് പ്രതികളുടെ ശിക്ഷാവിധി ഇന്ന്
- ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ഇലോണ്‍ മസ്ക്
- വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
- 'ദേശീയ പുരസ്കാരം ക്രൂര വിനോദം, അഞ്ജാത ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്': അടൂർ ഗോപാലകൃഷ്ണൻ
- കോമണ്‍വെല്‍ത്ത് ഗെയിംസ്: നിഖാത് സരീനും സാഗർ അഹ്ലാവത്തും ക്വാർട്ടറില്‍, ഥാപ്പയും സുമിത്തും പുറത്ത്
- കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസ് സര്‍വീസ് തടഞ്ഞ് സി.ഐ.ടി.യു
- ഇഡിയുടെ ചോദ്യം ചെയ്യല്‍ 16 മണിക്കൂര്‍: ഒടുവില്‍ സഞ്ജയ് റാവത്ത് അറസ്റ്റില്‍
- കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ റെക്കോഡുമായി അചിന്ത ഷിവലി
- പത്തനംതിട്ടയില്‍ അതിതീവ്ര മഴ: ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
- സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- കളമശ്ശേരി ബസ് കത്തിക്കല്‍: മൂന്ന് പ്രതികളുടെ ശിക്ഷാവിധി ഇന്ന്
- ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ഇലോണ്‍ മസ്ക്
- വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
- 'ദേശീയ പുരസ്കാരം ക്രൂര വിനോദം, അഞ്ജാത ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്': അടൂർ ഗോപാലകൃഷ്ണൻ
- കോമണ്‍വെല്‍ത്ത് ഗെയിംസ്: നിഖാത് സരീനും സാഗർ അഹ്ലാവത്തും ക്വാർട്ടറില്‍, ഥാപ്പയും സുമിത്തും പുറത്ത്
- കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസ് സര്‍വീസ് തടഞ്ഞ് സി.ഐ.ടി.യു
- ഇഡിയുടെ ചോദ്യം ചെയ്യല്‍ 16 മണിക്കൂര്‍: ഒടുവില്‍ സഞ്ജയ് റാവത്ത് അറസ്റ്റില്‍
- കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം; ഭാരോദ്വഹനത്തില്‍ റെക്കോഡുമായി അചിന്ത ഷിവലി
- പത്തനംതിട്ടയില്‍ അതിതീവ്ര മഴ: ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
Last Updated : Aug 1, 2022, 11:26 AM IST